ml_tn/mrk/04/40.md

1.1 KiB

Then he said to them

യേശു തന്‍റെ ശിഷ്യന്‍മാരോട് പറഞ്ഞത്

Why are you afraid? Do you still not have faith?

യേശു ഈ ചോദ്യങ്ങളെ തന്‍റെ ശിഷ്യന്മാരോട് ചോദിക്കുവാന്‍ കാരണം താന്‍ അവരോടു കൂടെ ഉള്ളപ്പോള്‍ അവര്‍ എന്തുകൊണ്ട് ഭയപ്പെടുവാന്‍ ഇടയായി എന്ന് ചിന്തിക്കുവാന്‍ വേണ്ടി ആണ്. ഈ ചോദ്യങ്ങള്‍ പ്രസ്താവനകള്‍ ആയി എഴുതാവുന്നതാണ്. മറുപരിഭാഷ: നിങ്ങള്‍ ഭയപ്പെടുവാന്‍ പാടുള്ളതല്ല. നിങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസം ആവശ്യം ആയിരിക്കുന്നു.” (കാണുക: rc://*/ta/man/translate/figs-rquestion)