ml_tn/mrk/04/34.md

968 B

when he was alone

ഇതിന്‍റെ അര്‍ത്ഥം താന്‍ ജനക്കൂട്ടത്തില്‍ നിന്നും ദൂരെ ആയിരുന്നു, എന്നാല്‍ തന്‍റെ ശിഷ്യന്മാര്‍ അപ്പോഴും തന്നോടു കൂടെ ഉണ്ടായിരുന്നു.

he explained everything

ഇവിടെ “സകലവും” എന്നുള്ളത് ഒരു അതിശയോക്തി ആയിരിക്കുന്നു. അവിടുന്ന് തന്‍റെ എല്ലാ ഉപമകളും വിശദീകരിച്ചു നല്‍കിയിരുന്നു. മറുപരിഭാഷ: “അവിടുന്ന് തന്‍റെ എല്ലാ ഉപമകളും വിശദീകരിച്ചിരുന്നു.” (കാണുക: rc://*/ta/man/translate/figs-hyperbole)