ml_tn/mrk/04/30.md

824 B

To what can we compare the kingdom of God, or what parable can we use to explain it?

യേശു ഈ ചോദ്യം ഉന്നയിച്ചതിന്‍റെ കാരണം തന്‍റെ ശ്രോതാക്കള്‍ ദൈവത്തിന്‍റെ രാജ്യം എന്താണ് എന്നുള്ളതിനെ കുറിച്ച് ചിന്തിക്കുവാന്‍ വേണ്ടിയാണ്. മറുപരിഭാഷ: “ഈ ഉപമയില്‍ കൂടെ ദൈവത്തിന്‍റെ രാജ്യം എപ്രകാരം ഉള്ളത് ആയിരിക്കുമെന്ന് ഞാന്‍ വിശദീകരിച്ചു നല്‍കാം.” (കാണുക: rc://*/ta/man/translate/figs-rquestion)