ml_tn/mrk/04/27.md

8 lines
1010 B
Markdown

# He sleeps and gets up, night and day
ഇത് പതിവ് പോലെ ആ മനുഷ്യന്‍ ചെയ്യുന്ന കാര്യം ആകുന്നു. മറുപരിഭാഷ: “അവന്‍ ഓരോ രാത്രിയും ഉറങ്ങുകയും ഓരോ രാവിലെ ഉണര്‍ന്നു എഴുന്നേല്‍ക്കുകയും ചെയ്യും” അല്ലെങ്കില്‍ “അവന്‍ ഓരോ രാത്രിയും ഉറങ്ങുകയും അടുത്ത പ്രഭാതത്തില്‍ എഴുന്നേല്‍ക്കുകയും ചെയ്യുന്നു.”
# though he does not know how
വിത്ത് എപ്രകാരം മുള പൊട്ടുകയും വളരുകയും ചെയ്യുന്നുവെന്ന് ആ മനുഷ്യന്‍ അറിയുന്നില്ല എങ്കില്‍ പോലും