ml_tn/mrk/04/26.md

8 lines
1.1 KiB
Markdown

# Connecting Statement:
അനന്തരം യേശു ജനത്തോടു ദൈവരാജ്യത്തെ കുറിച്ച് വിശദീകരിക്കുവാന്‍ വേണ്ടി ഉപമകള്‍ പ്രസ്താവിക്കുന്നു, പിന്നീട് അവിടുന്ന് ശിഷ്യന്മാര്‍ക്ക് വിശദീകരിച്ചു നല്‍കുകയും ചെയ്യുന്നു. (കാണുക: [[rc://*/ta/man/translate/figs-parables]])
# like a man who sows his seed
ദൈവരാജ്യത്തെ തന്‍റെ വിത്തുകള്‍ വിതയ്ക്കുന്ന ഒരു കര്‍ഷകനോട് സാമ്യപ്പെടുത്തി യേശു പറയുന്നു. മറുപരിഭാഷ: “ഒരു കര്‍ഷകന്‍ തന്‍റെ വിത്തുകള്‍ വിതയ്ക്കുന്നത് പോലെ” (കാണുക: [[rc://*/ta/man/translate/figs-simile]])