ml_tn/mrk/04/23.md

2.8 KiB
Raw Permalink Blame History

If anyone has ears to hear, let him hear

താന്‍ പറഞ്ഞതായ വസ്തുത പ്രാധാന്യം അര്‍ഹിക്കുന്നതാകുന്നു മാത്രമല്ല അത് ഗ്രഹിക്കുന്നതിനും അത് പ്രയോഗത്തില്‍ വരുത്തുന്നതിനും അല്‍പ്പം പ്രയത്നം ആവശ്യമാണെന്നും യേശു ഇവിടെ ഊന്നല്‍ നല്‍കി പറയുന്നു. “കേള്‍ക്കുവാന്‍ തക്ക ചെവികള്‍” എന്നുള്ള ഇവിടത്തെ ഉപലക്ഷണാലങ്കാരം ഗ്രഹിക്കുവാനും അനുസരിക്കുവാനും ഉള്ള ഒരുക്കത്തെ സൂചിപ്പിക്കുന്നതാകുന്നു. ഇത് പോലെ ഉള്ള ഒരു പദസഞ്ചയം മര്ക്കോസ്4:9ല്‍ നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തുയെന്ന് കാണുക. മറുപരിഭാഷ: “ആരെങ്കിലും കേള്‍ക്കുവാന്‍ മനസ്സ് ഉള്ളവന്‍ ആയിരിക്കുന്നു എങ്കില്‍, കേള്‍ക്കട്ടെ” അല്ലെങ്കില്‍ “ഗ്രഹിക്കുവാന്‍ ആരെങ്കിലും മനസ്സ് ഒരുക്കം ഉള്ളവന്‍ ആയിരിക്കുന്നു എങ്കില്‍, അവന്‍ ഗ്രഹിക്കുകയും അനുസരിക്കുകയും ചെയ്യട്ടെ” (കാണുക: rc://*/ta/man/translate/figs-metonymy)

If anyone ... let him hear

യേശു തന്‍റെ ശ്രോതാക്കളോട് നേരിട്ടു തന്നെ സംസാരിക്കുന്നതു കൊണ്ട്, ഇവിടെ നിങ്ങള്‍ക്ക് ദ്വിതീയ പുരുഷന്‍ ഉപയോഗിക്കാവുന്നത് ആണ്. ഇത് പോലെയുള്ള പദസഞ്ചയം നിങ്ങള്‍ മര്‍ക്കോസ് 4:9ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക. മറുപരിഭാഷ: “നിങ്ങള്‍ക്ക് ഗ്രഹിക്കുവാന്‍ മനസ്സ് ഉണ്ടെങ്കില്‍, അപ്പോള്‍ ഗ്രഹിക്കുകയും അനുസരിക്കുകയും ചെയ്യാം” (കാണുക: rc://*/ta/man/translate/figs-123person)