ml_tn/mrk/04/20.md

1.8 KiB

these are the ones that were sown in the good soil

ചില ആളുകള്‍ എപ്രകാരം നല്ല നിലത്തു വീണ വിത്തുകള്‍ പോലെയാകുന്നു എന്നുള്ള വസ്തുത യേശു വിശദീകരിക്കുവാന്‍ ആരംഭിക്കുന്നു. മറുപരിഭാഷ: “നല്ല നിലത്തു വിതച്ചതായ വിത്തുകള്‍ പോലെ” (കാണുക: rc://*/ta/man/translate/figs-metaphor)

yields sixty, and another yields a hundred times

ഇത് വിളവു നല്‍കുന്ന ധാന്യത്തെ കുറിച്ച് സൂചിപ്പിക്കുന്നതാകുന്നു. മറുപരിഭാഷ: “ചിലത് മുപ്പതു മേനി ധാന്യങ്ങളും, ചിലത് അറുപതു മേനി ധാന്യങ്ങളും, മറ്റു ചിലത് നൂറു മേനി ധാന്യങ്ങളും പുറപ്പെടുവിക്കുന്നു” അല്ലെങ്കില്‍ “ചില ധാന്യങ്ങള്‍ വിതെച്ചതിന്‍റെ 30 മടങ്ങ്‌ ധാന്യം ഉല്‍പ്പാദിപ്പിച്ചതായും, ചിലവ വിതച്ചതിന്‍റെ 60 മടങ്ങ്‌ ധാന്യം വിളയിച്ചതായും, വേറെ ചിലത് വിതച്ചതിന്‍റെ 100 മടങ്ങ്‌ ഫലം ഉളവാക്കിയതായും കാണപ്പെടുന്നു. (കാണുക: [[rc:///ta/man/translate/figs-ellipsis]] അല്ലെങ്കില്‍ [[rc:///ta/man/translate/translate-numbers]])