ml_tn/mrk/04/17.md

2.3 KiB

They have no root in themselves

ഇത് വളരെ നേര്‍ത്ത വേരുകള്‍ ഉള്ള ഇളം തൈകള്‍ എന്നുള്ളതിനു ഒരു താരതമ്യം ആകുന്നു. ഈ ഉപമാനം അര്‍ത്ഥം നല്‍കുന്നത് ജനം ആദ്യമായി വചനം കേള്‍ക്കുമ്പോള്‍ വളരെ ആശ്ചര്യഭരിതര്‍ ആകും, എന്നാല്‍ അവര്‍ വളരെ ശക്തമായ നിലയില്‍ അതിനു സമര്‍പ്പിതര്‍ ആകുകയില്ല. മറുപരിഭാഷ: “അവര്‍ വേരുകള്‍ ഇല്ലാത്തതായ ഇളം തൈകള്‍ പോലെ ആകുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

no root

ഇത് വേരുകള്‍ എന്തു മാത്രം നേരിയതാകുന്നു എന്നുള്ളത് ഉറപ്പിച്ചു പറയുവാന്‍ വേണ്ടിയുള്ള ഒരു അതിശയോക്തിയാകുന്നു. (കാണുക: rc://*/ta/man/translate/figs-hyperbole)

tribulation or persecution comes because of the word

ഉപദ്രവം വരുന്നത് ജനങ്ങള്‍ ദൈവത്തിന്‍റെ സന്ദേശം വിശ്വസിച്ചത് കൊണ്ടാണെന്ന് വിശദീകരിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “ഉപദ്രവം അല്ലെങ്കില്‍ പീഢനം വരുന്നത് അവര്‍ ദൈവത്തിന്‍റെ സന്ദേശം വിശ്വസിച്ചത് കൊണ്ട് ആകുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

they stumble

ഈ ഉപമയില്‍, “ഇടറുക” എന്നുള്ളത് അര്‍ത്ഥം നല്‍കുന്നത് “ദൈവത്തിന്‍റെ സന്ദേശം വിശ്വസിക്കുന്നത് നിര്‍ത്തുക” എന്നാണ്. (കാണുക: rc://*/ta/man/translate/figs-metaphor)