ml_tn/mrk/04/12.md

1.8 KiB

when they look ... when they hear

ഇവിടെ അനുമാനിക്കപ്പെടുന്നത് എന്തെന്നാല്‍ യേശു സംസാരിക്കുന്നതു അവിടുന്ന് കാണിക്കുന്നതിനെ നോക്കുന്നവരും അവിടുന്ന് സംസാരിക്കുന്നത് ശ്രവിക്കുന്നതുമായ ജനത്തെ കുറിച്ച് ആകുന്നു. മറുപരിഭാഷ: “ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തിയിലേക്ക് അവര്‍ നോക്കുമ്പോള്‍ ... ഞാന്‍ പറയുന്നതു അവര്‍ കേള്‍ക്കുമ്പോള്‍” (കാണുക: rc://*/ta/man/translate/figs-explicit)

they look, but do not see

അവര്‍ കാണുന്നതിനെ വാസ്തവമായി കാണുന്നത്പോലെ മാത്രം ഗ്രഹിക്കുന്നതായ ജനത്തെകുറിച്ച് യേശു പറയുന്നു. മറുപരിഭാഷ: “അവര്‍ കാണുന്നു എങ്കിലും ഗ്രഹിക്കുന്നില്ല” (കാണുക: rc://*/ta/man/translate/figs-metaphor)

they would turn

ദൈവത്തിങ്കലേക്കു തിരിയുക. ഇവിടെ “തിരിയുക” എന്നുള്ളത് “മാനസാന്തരപ്പെടുക” എന്നുള്ളതിന് ഉള്ളതായ ഒരു രൂപകം ആകുന്നു.” മറുപരിഭാഷ: “അവര്‍ മാനസാന്തരപ്പെടണം” (കാണുക: rc://*/ta/man/translate/figs-metaphor)