ml_tn/mrk/04/06.md

767 B

the plants were scorched

ഇത് ഇളം തളിര്‍ ആയിരിക്കുന്ന ചെടികളെ സൂചിപ്പിക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഇത് ഇളം തളിര്‍ ചെടികളെ ഉണക്കിക്കളഞ്ഞു” (കാണുക: rc://*/ta/man/translate/figs-activepassive)

because they had no root, they dried up

ഇളം തളിര്‍ ചെടികള്‍ക്ക് വേരുകള്‍ ഇല്ലാത്തതിനാല്‍ അവ പെട്ടെന്നു തന്നെ ഉണങ്ങിപ്പോയി.