ml_tn/mrk/03/30.md

627 B

they were saying

ജനം പറഞ്ഞു കൊണ്ടിരുന്നത്

He has an unclean spirit

ഇത് ഒരു അശുദ്ധാത്മാവിനാല്‍ ബാധിക്കപ്പെട്ടിരുന്നു എന്ന് അര്‍ത്ഥം നല്‍കുന്ന ഒരു ഭാഷാ ശൈലി ആകുന്നു. മറുപരിഭാഷ: “ഒരു അശുദ്ധാത്മാവിനാല്‍ ബാധിക്കപ്പെട്ടവന്‍ ആയിരുന്നു.” (കാണുക: rc://*/ta/man/translate/figs-idiom)