ml_tn/mrk/03/26.md

2.1 KiB

If Satan has risen up against himself and is divided

“അവനെ” എന്ന പദം ഒരു ആത്മവാച്യക സര്‍വ്വ നാമമായി സാത്താനെ സൂചിപ്പിക്കുന്നതാകുന്നു, കൂടാതെ അവന്‍റെ ദുഷ്ടാത്മാക്കളെ സൂചിപ്പിക്കുന്ന ഒരു ഉപലക്ഷണ അലങ്കാര പദവും ആകുന്നു. മറുപരിഭാഷ: “സാത്താനും അവന്‍റെ ദുഷ്ടാത്മാക്കളും പരസ്പരം യുദ്ധം ചെയ്യുക ആണെങ്കില്‍” അല്ലെങ്കില്‍ “സാത്താനും തന്‍റെ ദുഷ്ടാത്മാക്കളും പരസ്പരം ഒരാള്‍ക്ക്‌ എതിരായി ഒരാള്‍ എഴുന്നേല്‍ക്കുകയും വിഘടിച്ചിരിക്കുകയും ചെയ്യുമ്പോള്‍” (കാണുക: [[rc:///ta/man/translate/figs-rpronouns]]ഉം [[rc:///ta/man/translate/figs-metonymy]]ഉം)

he is not able to stand

ഇത് അവന്‍ വീഴുകയും നിലനില്‍ക്കുവാന്‍ കഴിയാതെ വരികയും ചെയ്യുന്നു എന്ന് അര്‍ത്ഥം വരുന്ന ഒരു രൂപകം ആകുന്നു. മറുപരിഭാഷ: “ഐക്യമായി ഇരിക്കുന്നത് അവസാനിക്കും” അല്ലെങ്കില്‍ “തുടര്‍ന്നു നിലനില്‍ക്കുവാന്‍ കഴിയാതെ വരികയും അവസാനിക്കുകയും ചെയ്യും” അല്ലെങ്കില്‍ “വീഴുകയും പര്യവസാനിക്കുകയും ചെയ്യും” (കാണുക: rc://*/ta/man/translate/figs-metaphor)