ml_tn/mrk/03/20.md

8 lines
898 B
Markdown

# Then he entered into a house
അനന്തരം യേശു താമസിക്കുന്നതായ ഭവനത്തിലേക്ക്‌ പോകുവാന്‍ ഇടയായി.
# they could not even eat bread
“അപ്പം” എന്നുള്ള പദം ഭക്ഷണത്തെ പ്രതിനിധീകരിക്കുന്നു. മറുപരിഭാഷ: “യേശുവിനും തന്‍റെ ശിഷ്യന്മാര്‍ക്കും യാതൊരു ഭക്ഷണവും കഴിക്കുവാന്‍ സാധിച്ചിരുന്നില്ല” അല്ലെങ്കില്‍ “അവര്‍ക്ക് ഒന്നും തന്നെ ഭക്ഷിക്കുവാന്‍ സാധിച്ചില്ല” (കാണുക: [[rc://*/ta/man/translate/figs-synecdoche]])