ml_tn/mrk/03/17.md

1.3 KiB

to whom he added

“ആരെന്നാല്‍” എന്ന പദം സൂചിപ്പിക്കുന്നത് സെബദിയുടെ മകനായ യാക്കോബിനേയും തന്‍റെ സഹോദരനായ യോഹന്നാനെയും ആകുന്നു.

the name Boanerges, that is, sons of thunder

യേശു അവരെ അപ്രകാരം വിളിക്കുവാന്‍ ഇടയായത് എന്തു കൊണ്ടെന്നാല്‍ അവര്‍ ഇടിമുഴക്കം പോലെ ഉള്ളവര്‍ ആയിരുന്നു എനതിനാല്‍ ആണ്. മറുപരിഭാഷ: “ബൊവനേര്‍ഗ്ഗെസ് എന്ന പേര്, ഇടി മുഴക്കം പോലെ ഉള്ള പുരുഷന്മാര്‍ “ എന്ന് അര്‍ത്ഥം നല്‍കുന്നു, അല്ലെങ്കില്‍ “ബൊവനേര്‍ഗ്ഗെസ് എന്ന പേര്, ഇടിമുഴക്കത്തിന്‍റെ പുരുഷന്മാര്‍ എന്ന് അര്‍ത്ഥം നല്‍കുന്നു” (കാണുക: rc://*/ta/man/translate/translate-names)