ml_tn/mrk/03/05.md

20 lines
1.6 KiB
Markdown

# He looked around
യേശു ചുറ്റുപാടും വീക്ഷിച്ചു
# grieved
വളരെ അധികം ദുഃഖിതനായി
# by the hardness of their heart
ഈ ഉപമാനം വിശദീകരിക്കുന്നത് പരീശന്മാര്‍ വരണ്ട കയ്യുള്ള മനുഷ്യനോടു അനുകമ്പ കാണിക്കുവാന്‍ എന്തുമാത്രം വിസ്സമ്മതം ഉള്ളവര്‍ ആയിരിക്കുന്നു എന്നതാണ്. മറുപരിഭാഷ: “അവര്‍ ആ മനുഷ്യന്‍റെ പേരില്‍ അനുകമ്പ പ്രകടിപ്പിക്കുവാന്‍ വിസ്സമ്മതം ഉള്ളവര്‍ ആയത് നിമിത്തം” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# Stretch out your hand
നിന്‍റെ കൈ നീട്ടുക
# his hand was restored
ഇത് ഒരു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “യേശു അവന്‍റെ കൈ പൂര്‍വ്വരൂപത്തില്‍ ആക്കി” അല്ലെങ്കില്‍ “യേശു അവന്‍റെ കരത്തെ അത് മുന്‍പ് എപ്രകാരം ആയിരുന്നുവോ ആ സ്ഥിതിയിലേക്കാക്കി” (കാണുക: [[rc://*/ta/man/translate/figs-activepassive]])