ml_tn/mrk/02/27.md

1.8 KiB

The Sabbath was made for mankind

ദൈവം എന്തിനു വേണ്ടി ശബ്ബത്ത് സ്ഥാപിച്ചു എന്ന് യേശു വ്യക്തം ആക്കുന്നു. ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം മനുഷ്യ വര്‍ഗ്ഗത്തിന് വേണ്ടി ശബ്ബത്ത് ഉണ്ടാക്കി.” (കാണുക: rc://*/ta/man/translate/figs-activepassive)

mankind

മനുഷ്യന്‍ അല്ലെങ്കില്‍ “ജനം” അല്ലെങ്കില്‍ “ജനത്തിന്‍റെ ആവശ്യങ്ങള്‍.” ഈ പദം ഇവിടെ സൂചിപ്പിക്കുന്നത് പുരുഷന്മാരും സ്ത്രീകളും ആകുന്ന ഇരുകൂട്ടരെയും ആകുന്നു. (കാണുക: rc://*/ta/man/translate/figs-gendernotations)

not mankind for the Sabbath

“ഉണ്ടാക്കി” എന്ന പദം മുന്‍പിലത്തെ പദസഞ്ചയത്തില്‍ നിന്നും മനസ്സിലാക്കാം. ഇവിടെയും അവ ആവര്‍ത്തിക്കാം. മറുപരിഭാഷ: “മനുഷ്യ വര്‍ഗ്ഗം ശബ്ബത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതു അല്ല” അല്ലെങ്കില്‍ “ദൈവം മനുഷ്യ വര്‍ഗ്ഗത്തെ ശബ്ബത്തിനു വേണ്ടി സൃഷ്ടിച്ചില്ല” (കാണുക: rc://*/ta/man/translate/figs-ellipsis)