ml_tn/mrk/02/25.md

2.2 KiB

Connecting Statement:

യേശു പരീശന്മാരോട് ഒരു ചോദ്യം ഉന്നയിച്ചു കൊണ്ട് അവരെ തര്‍ജ്ജനം ചെയ്യുവാന്‍ ആരംഭിക്കുന്നു.

He said to them

യേശു പരീശന്മാരോട് പറഞ്ഞത്

Have you never read what David ... the men who were with him

ദാവീദ് ശബ്ബത്ത് ദിനത്തില്‍ ചെയ്‌തതായ ഒരു കാര്യം ശാസ്ത്രിമാരെയും പരീശന്മാരെയും ഓര്‍പ്പിക്കുവാന്‍ വേണ്ടിയാണ് യേശു ഈ ചോദ്യം ചോദിക്കുന്നത്. ചോദ്യം വളരെ ദൈര്‍ഘ്യം ഉള്ളതാണ്, ആയതിനാല്‍ അതിനെ രണ്ടു വാചകങ്ങള്‍ ആയി വിഭാഗിക്കാം. (കാണുക: rc://*/ta/man/translate/figs-rquestion)

Have you never read what David did ... him

ഇത് ഒരു കല്‍പ്പന ആയി പ്രസ്താവിക്കാം. മറുപരിഭാഷ: “ദാവീദ് എന്തു ചെയ്തു എന്ന് ഉള്ളതിനെ കുറിച്ച് നിങ്ങള്‍ വായിച്ചിട്ടുള്ളത് ഓര്‍ത്തു നോക്കുക...അവനെ.” (കാണുക: rc://*/ta/man/translate/figs-rquestion)

read what David

ദാവീദിനെ കുറിച്ച് പഴയ നിയമത്തില്‍ വായിക്കുന്നത് എന്താണ് എന്ന് യേശു സൂചിപ്പിക്കുന്നു. ഇത് സൂചിപ്പിക്കപ്പെടുന്ന വിവരണത്തെ കാണിച്ചു കൊണ്ട് പരിഭാഷ ചെയ്യാം. മറുപരിഭാഷ: “ദാവീദിനെ കുറിച്ച് തിരുവെഴുത്തുകളില്‍ വായിക്കുന്നത്” (കാണുക: rc://*/ta/man/translate/figs-explicit)