ml_tn/mrk/02/22.md

2.4 KiB

Connecting Statement:

യേശു വേറൊരു ഉപമയും പറയുവാന്‍ തുടങ്ങുന്നു. ഇത് പുതിയ വീഞ്ഞ് പുതിയ തുരുത്തിയില്‍ പകരുന്നതിനു പകരം പഴയ തുരുത്തിയില്‍ പകരുന്നതിനെ കുറിച്ചുള്ളതാണ്. (കാണുക: rc://*/ta/man/translate/figs-parables)

new wine

മുന്തിരിച്ചാറു. ഇതുവരെയും പുളിപ്പിച്ചിട്ടില്ലാത്ത വീഞ്ഞിനെ സൂചിപ്പിക്കുന്നു. മുന്തിരിയെന്നത് നിങ്ങളുടെ പ്രദേശത്ത് സുപരിചിതം അല്ലെങ്കില്‍, പഴച്ചാറിനുള്ള പൊതുവായ പദം ഉപയോഗിക്കാവുന്നത് ആകുന്നു.

old wineskins

ഇത് നിരവധി തവണ ഉപയോഗിച്ചിട്ടുള്ള തുരുത്തികളെ ആണ് സൂചിപ്പിക്കുന്നത്.

wineskins

ഇവ മൃഗങ്ങളുടെ തോലില്‍ നിന്നും നിര്‍മ്മിച്ചതായ സഞ്ചികള്‍ ആകുന്നു. അവയെ “വീഞ്ഞ് സഞ്ചികള്‍” അല്ലെങ്കില്‍ “തുകല്‍ സഞ്ചികള്‍” എന്നും വിളിച്ചു വന്നിരുന്നു.

the wine will burst the skins

പുതിയ വീഞ്ഞ് പുളിക്കും തോറും വികസിച്ചു വരും, അതിനാല്‍ പഴയതും ചുളുങ്ങിയതും ആയ തുരുത്തികളെ അത് കീറി കളയുമായിരുന്നു.

will be destroyed

നശിച്ചു പോകും

fresh wineskins

പുതിയ തുരുത്തികള്‍ അല്ലെങ്കില്‍ “പുതിയ വീഞ്ഞു സഞ്ചികള്‍.” ഇത് സൂചിപ്പിക്കുന്നത് അവ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത തുരുത്തികള്‍ എന്നാണ്