ml_tn/mrk/02/19.md

1.1 KiB

The wedding attendants cannot fast while the bridegroom is still with them, can they?

യേശു ഈ ചോദ്യം ഉന്നയിക്കുന്നത് ജനത്തെ അവര്‍ മുന്‍പേ തന്നെ അറിഞ്ഞിരിക്കുന്നതായ ചിലത് ഓര്‍മ്മപ്പെടുത്തുവാന്‍ വേണ്ടിയും അത് അവനും തന്‍റെ ശിഷ്യന്മാര്‍ക്കും പ്രായോഗികം ആക്കുന്നതിനു വേണ്ടിയും ആയിരുന്നു. മറുപരിഭാഷ: “വിവാഹ തോഴ്മക്കാര്‍ മണവാളന്‍ അവരോടു കൂടെ ആയിരിക്കുമ്പോള്‍ ഉപവസിക്കുക പതിവില്ല. പകരമായി അവര്‍ ആഘോഷിക്കുകയും വിരുന്നു ആസ്വദിക്കുകയും ചെയ്യുകയാണ്” (കാണുക: rc://*/ta/man/translate/figs-rquestion)