ml_tn/mrk/02/10.md

847 B

But in order that you may know

എന്നാല്‍ അത് നിമിത്തം നിങ്ങള്‍ അറിയുവാന്‍ ഇടയാകും. “നിങ്ങള്‍” എന്നുള്ള പദം ശാസ്ത്രിമാരെയും ജനക്കൂട്ടത്തെയും സൂചിപ്പിക്കുന്നത് ആകുന്നു.

that the Son of Man has authority

യേശു തന്നെതന്നെ “മനുഷ്യപുത്രന്‍” എന്ന് സൂചിപ്പിക്കുന്നു. മറുപരിഭാഷ: ഞാന്‍ മനുഷ്യപുത്രന്‍ ആകുന്നു എനിക്ക് അധികാരവും ഉണ്ട്” (കാണുക: rc://*/ta/man/translate/figs-123person)