ml_tn/mrk/02/09.md

2.3 KiB
Raw Permalink Blame History

What is easier to say to the paralyzed man ... take up your bed, and walk'?

യേശു ഈ ചോദ്യം ഉപയോഗിക്കുന്നത് തനിക്കു യഥാര്‍ത്ഥമായി പാപങ്ങളെ മോചിക്കുവാന്‍ കഴിയുമോ ഇല്ലയോ എന്നു തെളിയിക്കുന്ന കാര്യത്തെക്കുറിച്ച് ശാസ്ത്രിമാരെ ചിന്തിപ്പിക്കേണ്ടതിനു വേണ്ടിയാണ്. മറുപരിഭാഷ: “നിന്‍റെ പാപങ്ങള്‍ മോചിക്കപ്പെട്ടിരിക്കുന്നു” എന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.” ‘എഴുന്നേല്‍ക്കുക, നിന്‍റെ കിടക്ക എടുക്കുക, നടക്കുക’ എന്ന് പറയുന്നത് കൂടുതല്‍ വിഷമകരം ആയിരിക്കും എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം, എന്തുകൊണ്ടെന്നാല്‍ എനിക്ക് അവനെ സൌഖ്യം വരുത്തുവാന്‍ കഴിയും അല്ലെങ്കില്‍ കഴിയുകയില്ല എന്നുള്ളതിന്‍റെ തെളിവ് അവന്‍ എഴുന്നേല്‍ക്കുകയും നടക്കുകയും ചെയ്യുന്നതാണ്. അല്ലെങ്കില്‍ “തളര്‍വാതം ബാധിച്ച മനുഷ്യനോടു “നിന്‍റെ പാപങ്ങള്‍ മോചിച്ചിരിക്കുന്നു’ എന്ന് പറയുന്നത് ‘എഴുന്നേല്‍ക്കുക, നിന്‍റെ കിടക്ക എടുത്തു നടക്കുക; എന്ന് പറയുന്നതിനേക്കാള്‍ എളുപ്പം ഉള്ളത് ആയിരിക്കും എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം” (കാണുക: rc://*/ta/man/translate/figs-rquestion)