ml_tn/mrk/02/06.md

486 B

reasoned in their hearts

ഇവിടെ “അവരുടെ ഹൃദയങ്ങള്‍” എന്നുള്ളത് ജനങ്ങളുടെ ചിന്തകള്‍ക്കുള്ളതായ ഒരു ഉപലക്ഷണാലങ്കാര പദം ആകുന്നു. മറുപരിഭാഷ: “അവര്‍ ചിന്തിച്ചു കൊണ്ടിരുന്നത്” (കാണുക: rc://*/ta/man/translate/figs-metonymy)