ml_tn/mrk/02/02.md

12 lines
1.2 KiB
Markdown

# So many gathered there
“അവിടെ” എന്നുള്ള പദം സൂചിപ്പിക്കുന്നത് കഫര്‍ന്നഹൂമില്‍ യേശു താമസിച്ചിരുന്ന ഭവനത്തെ ആകുന്നു. മറുപരിഭാഷ: “നിരവധി ജനം അവിടെ കൂടി വന്നിരുന്നു” അല്ലെങ്കില്‍ “വളരെ അധികം ആളുകള്‍ ആ ഭവനത്തിലേക്ക് കടന്നു വന്നിരുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# there was no more space
ഇത് സൂചിപ്പിക്കുന്നത് വീടിനു അകത്ത് അല്‍പ്പം പോലും സ്ഥലം ഇല്ലായിരുന്നു എന്നാണ്. മറുപരിഭാഷ: “അവിടെ അവര്‍ക്കായി അല്‍പ്പം പോലും സ്ഥലം ഇല്ലായിരുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# Jesus spoke the word to them
യേശു അവരോടു തന്‍റെ സന്ദേശം പറഞ്ഞു