ml_tn/mrk/01/41.md

1.3 KiB

Moved with compassion

ഇവിടെ “ഇളകി” എന്നുള്ള പദം മറ്റൊരുവന്‍റെ ആവശ്യത്തിന്‍റെ മേല്‍ ഒരു വികാര മനോഭാവം ഉണ്ടാകുന്നതിനു അര്‍ത്ഥം നല്‍കുന്ന ഒരു ഭാഷാശൈലി ആകുന്നു. മറുപരിഭാഷ: അവനോടു അനുകമ്പ തോന്നിയിട്ട് യേശു” അല്ലെങ്കില്‍ “യേശുവിനു ആ മനുഷ്യനോടു അനുകമ്പ ഉണ്ടായി, അതുകൊണ്ട് അവിടുന്ന്” (കാണുക: rc://*/ta/man/translate/figs-idiom)

I am willing

യേശു എന്താണ് ചെയ്യുവാന്‍ താല്‍പ്പര്യപ്പെടുന്നത് എന്നത് പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “ഞാന്‍ നിന്നെ സൌഖ്യം ആക്കുവാന്‍ ഒരുക്കം ഉള്ളവനായിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-ellipsis)