ml_tn/mrk/01/40.md

16 lines
2.2 KiB
Markdown

# a leper came to him, begging him and kneeling down and saying to him
ഒരു കുഷ്ഠരോഗി യേശുവിന്‍റെ അടുക്കല്‍ വന്നു. അവന്‍ യേശുവിന്‍റെ മുന്‍പില്‍ മുട്ടുകുത്തുകയും യാചിക്കുകയും ചെയ്തുകൊണ്ട് പറഞ്ഞത്
# If you are willing, you can make me clean
ആദ്യ പദസഞ്ചയത്തില്‍ “എന്നെ ശുദ്ധമാക്കുവാന്‍” എന്നുള്ള പദങ്ങള്‍ രണ്ടാമത്തെ പദസഞ്ചയം മൂലം ഗ്രഹിക്കാവുന്നതാണ്. മറുപരിഭാഷ: “അങ്ങേക്ക് എന്നെ ശുദ്ധം ആക്കുവാന്‍ മനസ്സ് ഉണ്ടെങ്കില്‍, അങ്ങേക്ക് എന്നെ ശുദ്ധം ആക്കുവാന്‍ കഴിയും” (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# you are willing
ആവശ്യപ്പെടുക അല്ലെങ്കില്‍ “ആഗ്രഹിക്കുക”
# you can make me clean
വേദപുസ്തക കാലഘട്ടത്തില്‍, ഒരു വ്യക്തി ഏതെങ്കിലും വിധത്തില്‍ ഉള്ള ചര്‍മ്മ രോഗം ഉള്ളവന്‍ ആയി കാണപ്പെട്ടാല്‍ അവന്‍ തുടര്‍ന്നു പകര്‍ച്ചവ്യാധി ഉള്ളവന്‍ അല്ല എന്ന് തെളിയിക്ക തക്കവിധം പൂര്‍ണ്ണമായി സൌഖ്യം പ്രാപിക്കുന്നതു വരെ അശുദ്ധന്‍ എന്ന് പരിഗണിക്കപ്പെട്ടു വന്നിരുന്നു. മറുപരിഭാഷ: “അങ്ങേക്ക് എന്നെ സൌഖ്യം വരുത്തുവാന്‍ കഴിയും” (കാണുക: [[rc://*/ta/man/translate/figs-metaphor]])