ml_tn/mrk/01/39.md

4 lines
745 B
Markdown

# He went throughout all of Galilee
“എല്ലാ ഇടങ്ങളില്‍ കൂടെയും” എന്നുള്ള പദങ്ങള്‍ യേശു തന്‍റെ ശുശ്രൂഷ വേളയില്‍ നിരവധി സ്ഥലങ്ങളിലേക്ക് പോയിരുന്നു എന്നുള്ളതിനെ സൂചിപ്പിക്കുന്ന ഒരു അതിശയോക്തി ആകുന്നു. മറുപരിഭാഷ: “അവിടുന്ന് ഗലീലയില്‍ ഉള്ള നിരവധി സ്ഥലങ്ങളിലേക്ക് പോയിരുന്നു” (കാണുക:[[rc://*/ta/man/translate/figs-hyperbole]])