ml_tn/mrk/01/33.md

1.0 KiB

The whole city gathered together at the door

“നഗരം” എന്നുള്ള പദം ആ നഗരത്തില്‍ വസിക്കുന്ന ജനങ്ങളെ സൂചിപ്പിക്കുന്ന ഒരു ഉപലക്ഷണാലങ്കാര പദം ആകുന്നു. ഇവിടെ “മുഴുവന്‍” എന്നുള്ള പദം മിക്കവാറും ആ നഗരത്തില്‍ നിന്നും കൂടിവന്ന ഭൂരിഭാഗം ജനങ്ങളെ കുറിച്ച് ഊന്നല്‍ നല്‍കുന്ന ഒരു സാമാന്യവല്കരണം ആകുന്നു. മറുപരിഭാഷ: “ആ നഗരത്തില്‍ നിന്നുള്ള നിരവധി ആളുകള്‍ വാതിലിനു പുറത്തു കൂടിവന്നു.” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-hyperbole]]ഉം)