ml_tn/mrk/01/31.md

1.2 KiB

raised her up

അവളെ എഴുന്നേല്‍പ്പിക്കുവാന്‍ ഇട വരുത്തി അല്ലെങ്കില്‍ “അവളെ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കുവാന്‍ ഇടയാക്കി”

the fever left her

അവളെ സൌഖ്യം ആക്കിയത് ആര് എന്ന് നിങ്ങള്‍ വ്യക്തമാക്കുവാന്‍ ആവശ്യപ്പെട്ടേക്കാം. മറുപരിഭാഷ: “യേശു അവളെ പനിയില്‍ നിന്നും സൌഖ്യമാക്കി” (കാണുക: rc://*/ta/man/translate/figs-explicit)

she started serving them

അവള്‍ ഭക്ഷണം വിളമ്പിയെന്നുള്ളത് നിങ്ങള്‍ക്ക് വ്യക്തമാക്കുവാന്‍ ആവശ്യപ്പെടാം. മറുപരിഭാഷ: “അവള്‍ അവര്‍ക്ക് ഭക്ഷണവും പാനീയങ്ങളും നല്‍കി” (കാണുക: rc://*/ta/man/translate/figs-explicit)