ml_tn/mrk/01/27.md

1.2 KiB

they asked each other, ""What is this? A new teaching with authority! ... and they obey him!

ജനം രണ്ടു ചോദ്യങ്ങള്‍ ഉപയോഗിച്ചത് അവര്‍ എന്തു മാത്രം ആശ്ചര്യം പൂണ്ടവര്‍ ആയി തീര്‍ന്നു എന്നതിനാല്‍ ആയിരുന്നു. ആ ചോദ്യങ്ങള്‍ ആശ്ചര്യങ്ങള്‍ ആയി പ്രദര്‍ശിപ്പിക്കാം. മറുപരിഭാഷ: “പരസ്പരം ഒരുവനോട് ഒരുവന്‍ പറഞ്ഞത്, “ഇത് ആശ്ചര്യ ജനകം ആയിരിക്കുന്നു! അവിടന്നു പുതിയ ഒരു ഉപദേശം നല്‍കുന്നു, താന്‍ അധികാരത്തോടെ സംസാരിക്കുന്നു!... അവ അവനെ അനുസരിക്കുകയും ചെയ്യുന്നു!” (കാണുക:rc://*/ta/man/translate/figs-rquestion)

He commands

“അവിടുന്ന്” എന്നുള്ള പദം യേശുവിനെ സൂചിപ്പിക്കുന്നു.