ml_tn/mrk/01/20.md

821 B

called them

യേശു യാക്കോബിനെയും യോഹന്നാനെയും വിളിച്ചത് എന്തിനു വേണ്ടിയാണ് എന്ന് വ്യക്തമായി പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “തന്നോടൊപ്പം വരുവാനായി അവരെ വിളിച്ചു” (കാണുക: rc://*/ta/man/translate/figs-explicit)

the hired servants

അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച വേലക്കാര്‍

they followed him

യാക്കോബും യോഹന്നാനും യേശുവിനോട് കൂടെ പോയി.