ml_tn/mrk/01/17.md

1.1 KiB

Come, follow me

എന്നെ അനുഗമിക്കുക അല്ലെങ്കില്‍ “എന്നോട് കൂടെ വരിക”

I will make you to become fishers of men

ഈ രൂപകം അര്‍ത്ഥം നല്‍കുന്നത് ശീമോനും അന്ത്രെയോസും ജനത്തെ ദൈവത്തിന്‍റെ സത്യസന്ദേശം പഠിപ്പിക്കുകയും, അതു കൊണ്ട് മറ്റുള്ളവരും യേശുവിനെ അനുഗമിക്കുവാന്‍ ഇടയാകുകയും ചെയ്യും എന്നാണ്. മറുപരിഭാഷ: “നിങ്ങള്‍ മത്സ്യം പിടിച്ചു ചേര്‍ക്കുന്നതു പോലെ മനുഷ്യരെ എന്നിലേക്ക്‌ കൂട്ടി ചേര്‍ക്കുന്നവര്‍ ആകുവാന്‍ ഞാന്‍ നിങ്ങളെ പഠിപ്പിക്കും” (കാണുക: rc://*/ta/man/translate/figs-metaphor)