ml_tn/mrk/01/11.md

1.3 KiB

A voice came out of the heavens

ഇത് ദൈവം സംസാരിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. ജനം ദൈവത്തെ സ്നേഹിക്കുന്നത് കൊണ്ട് ചില സന്ദര്‍ഭങ്ങളില്‍ ദൈവത്തെ നേരിട്ട് സൂചിപ്പിക്കുന്നത് അവര്‍ ഒഴിവാക്കുന്നു. മറുപരിഭാഷ: “ദൈവം സ്വര്‍ഗ്ഗങ്ങളില്‍ നിന്ന് സംസാരിച്ചു” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-euphemism]]ഉം)

beloved Son

ഇത് യേശുവിനു നല്‍കിയിട്ടുള്ള പ്രധാന നാമങ്ങളില്‍ ഒന്ന് ആകുന്നു. പിതാവ് യേശുവിനെ “പ്രിയ പുത്രന്‍” എന്ന് വിളിക്കുന്നു എന്തു കൊണ്ടെന്നാല്‍ തനിക്കു അവനോടുള്ള നിത്യമായ സ്നേഹം നിമിത്തം തന്നെ. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)