ml_tn/mrk/01/08.md

1.4 KiB

but he will baptize you with the Holy Spirit

ഈ രൂപകം യോഹന്നാന്‍റെ ജലം കൊണ്ടുള്ള സ്നാനത്തെ ഭാവിയിലെ പരിശുദ്ധാത്മാവ് കൊണ്ടുള്ള സ്നാനത്തോടു താരതമ്യം ചെയ്യുന്നു. ഇത് അര്‍ത്ഥം നല്‍കുന്നത് യോഹന്നാന്‍റെ സ്നാനം പ്രതീകാല്‍മകം ആയി ജനങ്ങളുടെ പാപങ്ങളെ ശുദ്ധീകരിക്കുന്നു. പരിശുദ്ധാത്മാവിനാല്‍ ഉള്ള സ്നാനം ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് വാസ്തവമായി ശുദ്ധീകരിക്കുന്നു. സാധ്യം എങ്കില്‍, ഇവിടെ “സ്നാനപ്പെടുത്തുക” എന്ന് യോഹന്നാന്‍റെ സ്നാനത്തിനു ഉപയോഗിച്ച അതേ പദം തന്നെ ഉപയോഗിച്ച് രണ്ടിനും ഇടയില്‍ ഉള്ള താരതമ്യം സൂക്ഷിക്കുക. (കാണുക: rc://*/ta/man/translate/figs-metaphor)