ml_tn/mrk/01/07.md

1.4 KiB

He proclaimed

യോഹന്നാന്‍ പ്രസംഗിച്ചു

the strap of his sandals I am not worthy to stoop down and untie

യേശു എത്രമാത്രം മഹത്വം ഉള്ളവന്‍ എന്ന് കാണിക്കേണ്ടതിനു യോഹന്നാന്‍ തന്നെ ഒരു ദാസനോട്‌ താരതമ്യം ചെയ്തു സംസാരിക്കുന്നു. മറുപരിഭാഷ: “ഞാന്‍ അവന്‍റെ പാദരക്ഷകള്‍ അഴിക്കുന്ന താഴ്ന്ന പ്രവര്‍ത്തി പോലും ചെയ്യുവാന്‍ യോഗ്യത ഉള്ളവന്‍ അല്ല” (കാണുക: rc://*/ta/man/translate/figs-metaphor)

the strap of his sandals

യേശു ഭൂമിയില്‍ ആയിരുന്ന സമയത്തില്‍, ജനങ്ങള്‍ സാധാരണയായി തോല്‍ കൊണ്ട് നിര്‍മ്മിച്ചതായ ചെരുപ്പുകള്‍ ധരിക്കുകയും അവയെ തുകല്‍ വാറുകള്‍ കൊണ്ട് പാദത്തില്‍ കെട്ടുകയും ചെയ്തു വന്നു.

stoop down

താഴേക്കു കുനിയുക