ml_tn/mrk/01/03.md

2.1 KiB

The voice of one calling out in the wilderness

ഇത് ഒരു വാചകമായി പ്രകടിപ്പിക്കാം. മറുപരിഭാഷ: “മരുഭൂമിയില്‍ നിന്ന് വിളിച്ചു പറയുന്ന ഒരുവന്‍റെ ശബ്ദം കേട്ടു” അല്ലെങ്കില്‍ “അവര്‍ മരുഭൂമിയില്‍ നിന്ന് വിളിച്ചു പറയുന്ന ഒരുവന്‍റെ ശബ്ദം കേട്ടു”

Make ready the way of the Lord ... make his paths straight

ഈ രണ്ടു പദങ്ങളും അര്‍ത്ഥം നല്കുന്നത് ഒരേ കാര്യം തന്നെ ആണ്. (കാണുക: rc://*/ta/man/translate/figs-parallelism)

Make ready the way of the Lord

കര്‍ത്താവിനു വേണ്ടിയുള്ള പാത ഒരുക്കുവിന്‍. ഇപ്രകാരം ചെയ്യുന്നത് കര്‍ത്താവ്‌ വരുമ്പോള്‍ അവിടുന്ന് പറയുന്ന സന്ദേശം ശ്രവിക്കുവാന്‍ ഒരുക്കം ഉള്ളവരായി തീരുക എന്നതിനെ സൂചിപ്പിക്കുന്നു. ജനം ഇത് ചെയ്യുന്നത് അവരുടെ പാപങ്ങളെ കുറിച്ച് മാനസാന്തരപ്പെടുമ്പോള്‍ ആകുന്നു. മറുപരിഭാഷ: “കര്‍ത്താവ്‌ വരുമ്പോള്‍ അവിടുത്തെ സന്ദേശം ശ്രവിക്കുവാന്‍ ഒരുങ്ങി ഇരിക്കുക” അല്ലെങ്കില്‍ “മാനസാന്തരപ്പെട്ടു കര്‍ത്താവു വരുവാനായി ഒരുങ്ങി ഇരിക്കുക” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-explicit]]ഉം)