ml_tn/mrk/01/01.md

8 lines
1.4 KiB
Markdown

# General Information:
യേശുവിനെ സ്നാനപ്പെടുത്തുന്നവന്‍ ആയ, യോഹന്നാന്‍ സ്നാപകന്‍റെ ആഗമനത്തെ മുന്‍കൂട്ടി പറഞ്ഞ യെശയ്യാ പ്രവാചകന്‍റെ വാക്കുകളോടെ മര്‍ക്കോസിന്‍റെ പുസ്തകം ആരംഭിക്കുന്നു. യോഹന്നാന്‍ മര്‍ക്കോസ് എന്ന പേരിലും ഗ്രന്ഥകാരനായ മര്‍ക്കോസ് അറിയപ്പെട്ടിരുന്നു, ഇദ്ദേഹം നാല് സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന മറിയ എന്ന് പേരുള്ള പല സ്ത്രീകളില്‍ ഒരു സ്ത്രീയുടെ മകന്‍ ആകുന്നു. അദ്ദേഹം ബര്‍ന്നബാസിന്‍റെ ഒരു ബന്ധു കൂടെ ആകുന്നു.
# Son of God
ഇത് യേശുവിനു ഉള്ളതായ പ്രധാന നാമങ്ങളില്‍ ഒന്ന് ആകുന്നു. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])