ml_tn/mat/28/17.md

1014 B

they worshiped him, but some doubted

സാധ്യതയുള്ള അർത്ഥങ്ങൾ 1) അവരിൽ ചിലർ സംശയിച്ചിട്ടും എല്ലാവരും യേശുവിനെ ആരാധിച്ചു, അല്ലെങ്കിൽ 2) അവരിൽ ചിലർ യേശുവിനെ ആരാധിച്ചു, എന്നാൽ മറ്റുള്ളവർ സംശയിച്ചതിനാൽ അവനെ ആരാധിച്ചില്ല.

but some doubted

ശിഷ്യന്മാർ സംശയിച്ച കാര്യങ്ങൾ വ്യക്തമായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവൻ ശരിക്കും യേശുവാണെന്നും അവൻ വീണ്ടും ജീവിച്ചിരിപ്പുണ്ടെന്നും ചിലർ സംശയിച്ചു"" (കാണുക: rc://*/ta/man/translate/figs-explicit)