ml_tn/mat/28/13.md

754 B

Say, 'His disciples came ... while we were sleeping.'

ഉദ്ധരണികൾക്കുള്ളിൽ ഉദ്ധരണികൾ നിങ്ങളുടെ ഭാഷ അനുവദിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഇത് ഒരൊറ്റ ഉദ്ധരണി ആയി വിവർത്തനം ചെയ്യാം. സമാന പരിഭാഷ: "" നിങ്ങൾ ഉറങ്ങുമ്പോൾ യേശുവിന്‍റെ ശിഷ്യന്മാർ വന്നുവെന്ന് മറ്റുള്ളവരോട് പറയുക ..."" (കാണുക: [[rc:///ta/man/translate/writing-quotations]], [[rc:///ta/man/translate/figs-quotations]])