ml_tn/mat/27/60.md

609 B

that he had cut into the rock

ശവക്കല്ലറ പാറയിൽ വെട്ടിയെടുക്കുന്ന തൊഴിലാളികൾ ജോസഫിനുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

Then he rolled a large stone

കല്ല് ഉരുട്ടാൻ സഹായിക്കാൻ ജോസഫിന് വേറെ ആളുകളുണ്ടായിരുന്നു. (കാണുക: rc://*/ta/man/translate/figs-explicit)