ml_tn/mat/27/51.md

977 B

Connecting Statement:

യേശു മരിച്ചപ്പോൾ സംഭവിച്ച സംഭവങ്ങളുടെ വിവരണം ഇത് ആരംഭിക്കുന്നു.

Behold

ഇവിടെ ""ഇതാ"" എന്ന വാക്ക് തുടർന്നുള്ള അതിശയകരമായ വിവരങ്ങളിൽ ശ്രദ്ധ ചെലുത്താൻ ഞങ്ങളെ അറിയിക്കുന്നു.

the curtain of the temple was split in two

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആലയത്തിന്‍റെ തിരശ്ശീല രണ്ടായി കീറി"" അല്ലെങ്കിൽ ""ദൈവം ആലയത്തിന്‍റെ തിരശ്ശീല രണ്ടായി കീറി"" (കാണുക: rc://*/ta/man/translate/figs-activepassive)