ml_tn/mat/27/46.md

559 B

Jesus cried out

യേശു വിളിച്ചുപറഞ്ഞു അല്ലെങ്കിൽ ""യേശു ഉച്ചത്തില്‍ പറഞ്ഞു

Eli, Eli, lama sabachthani

ഈ വാക്കുകളാണ് യേശു സ്വന്തം ഭാഷയിൽ നിലവിളിച്ചത്. വിവർത്തകർ സാധാരണയായി ഈ വാക്കുകൾ അതേപടി സൂക്ഷിക്കുന്നു. (കാണുക: rc://*/ta/man/translate/translate-transliterate)