ml_tn/mat/27/45.md

1009 B

Now

പ്രധാന കഥാഭാഗത്ത് ഒരു ഇടവേള അടയാളപ്പെടുത്തുന്നതിന് ഈ പദം ഇവിടെ ഉപയോഗിക്കുന്നു. ഇവിടെ മത്തായി കഥയുടെ ഒരു പുതിയ ഭാഗം പറയാൻ തുടങ്ങുന്നു.

from the sixth hour ... until the ninth hour

ഉച്ച മുതൽ ... മൂന്ന് മണിക്കൂർ അല്ലെങ്കിൽ ""ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ ... ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ

darkness came over the whole land

ഇരുട്ട്"" എന്ന വാക്ക് ഒരു അമൂർത്ത നാമമാണ്. സമാന പരിഭാഷ: ""ഇത് ദേശത്താകെ ഇരുട്ടായി"" (കാണുക: rc://*/ta/man/translate/figs-abstractnouns)