ml_tn/mat/27/25.md

978 B

May his blood be on us and our children

ഇവിടെ ""രക്തം"" എന്നത് ഒരു വ്യക്തിയുടെ മരണത്തെ സൂചിപ്പിക്കുന്ന ഒരു പര്യായമാണ്. ""ഞങ്ങളിലും ഞങ്ങളുടെ കുട്ടികളിലും ഉണ്ടായിരിക്കുക"" എന്ന വാചകം ഒരു പ്രയോഗ ശൈലിയാണ്, അതിനർത്ഥം എന്താണ് സംഭവിക്കുന്നതെന്ന് അവർ ഏറ്റെടുക്കുന്നു. സമാന പരിഭാഷ: ""അതെ! ഞങ്ങൾക്കും ഞങ്ങളുടെ പിൻഗാമികൾക്കും അവനെ വധിക്കാൻ ഉത്തരവാദിത്തമുണ്ട്"" (കാണുക: [[rc:///ta/man/translate/figs-metonymy]], [[rc:///ta/man/translate/figs-idiom]])