ml_tn/mat/27/01.md

1.0 KiB

Connecting Statement:

പീലാത്തോസിനു മുമ്പുള്ള യേശുവിന്‍റെ വിചാരണയുടെ വിവരണം ഇവിടെ ആരംഭിക്കുന്നു.

Now

പ്രധാന കഥാ ഭാഗത്തില്‍ ഒരു ഇടവേള അടയാളപ്പെടുത്തുന്നതിന് ഈ പദം ഇവിടെ ഉപയോഗിക്കുന്നു. ഇവിടെ മത്തായി കഥയുടെ ഒരു പുതിയ ഭാഗം പറയാൻ തുടങ്ങുന്നു.

plotted against Jesus to put him to death

യേശുവിനെ കൊല്ലേണ്ടതിന് റോമൻ നേതാക്കളെ എങ്ങനെ ബോധ്യപ്പെടുത്താമെന്ന് യഹൂദ നേതാക്കൾ ആസൂത്രണം ചെയ്യുകയായിരുന്നു. (കാണുക: rc://*/ta/man/translate/figs-explicit)