ml_tn/mat/26/70.md

4 lines
475 B
Markdown

# I do not know what you are talking about
ദാസിയായ പെൺകുട്ടി എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാൻ പത്രോസിന് കഴിഞ്ഞു. താൻ യേശുവിനോടൊപ്പമുണ്ടായിരുന്നുവെന്ന് നിഷേധിക്കാൻ അദ്ദേഹം ഈ വാക്കുകൾ ഉപയോഗിച്ചു.