ml_tn/mat/26/65.md

1.7 KiB

the high priest tore his clothes

വസ്ത്രം കീറുന്നത് കോപത്തിന്‍റെയും സങ്കടത്തിന്‍റെയും അടയാളമായിരുന്നു. (കാണുക: rc://*/ta/man/translate/translate-symaction)

He has spoken blasphemy

മഹാപുരോഹിതൻ യേശുവിന്‍റെ പ്രസ്താവനയെ ദൈവദൂഷണം എന്ന് വിളിക്കുന്നതിന്‍റെ കാരണം, [മത്തായി 26:64] (../26/64.md) ലെ യേശുവിന്‍റെ വാക്കുകൾ ദൈവത്തിനു തുല്യമാണെന്ന് അവകാശപ്പെടുന്നതായിരിക്കാം. (കാണുക: rc://*/ta/man/translate/figs-explicit)

Why do we still need witnesses?

താനും കൗൺസിൽ അംഗങ്ങളും കൂടുതൽ സാക്ഷികളിൽ നിന്ന് കേൾക്കേണ്ടതില്ലെന്ന് ഊന്നിപ്പറയാൻ മഹാപുരോഹിതൻ ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""കൂടുതൽ സാക്ഷികളിൽ നിന്ന് ഞങ്ങൾ കേൾക്കേണ്ടതില്ല!"" (കാണുക: rc://*/ta/man/translate/figs-rquestion)

now you have heard

ഇവിടെ ""നിങ്ങൾ"" എന്നത് ബഹുവചനമാണ്, അത് കൗൺസിൽ അംഗങ്ങളെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-you)