ml_tn/mat/26/59.md

744 B

Now

പ്രധാന കഥാഭാഗത്ത് ഒരു ഇടവേള അടയാളപ്പെടുത്തുന്നതിന് ഈ പദം ഇവിടെ ഉപയോഗിക്കുന്നു. ഇവിടെ മത്തായി കഥയുടെ ഒരു പുതിയ ഭാഗം പറയാൻ തുടങ്ങുന്നു.

they might put him to death

ഇവിടെ ""അവർ"" എന്നത് പ്രധാന പുരോഹിതന്മാരെയും കൗൺസിൽ അംഗങ്ങളെയും സൂചിപ്പിക്കുന്നു.

they might put him to death

അവനെ വധിക്കാൻ ഒരു കാരണമുണ്ടാകാം