ml_tn/mat/26/48.md

1.4 KiB

Now ... Seize him

പ്രധാന കഥാഭാഗത്ത് ഒരു ഇടവേള അടയാളപ്പെടുത്താൻ ഇവിടെ ""ഇപ്പോൾ"" ഉപയോഗിക്കുന്നു. ഇവിടെ മത്തായി യൂദയെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങളും യേശുവിനെ ഒറ്റിക്കൊടുക്കാൻ ഉപയോഗിക്കാൻ ഉദ്ദേശിച്ച അടയാളവും പറയുന്നു. (കാണുക: rc://*/ta/man/translate/writing-background)

saying, ""Whomever I kiss, he is the one. Seize him.

ഈ നേരിട്ടുള്ള ഉദ്ധരണി ഒരു പരോക്ഷ ഉദ്ധരണി ആയി പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവൻ ആരെ ചുംബിക്കുന്നുവോ അവനെ പിടികൂടണം എന്ന് പറയുന്നു."" (കാണുക: rc://*/ta/man/translate/figs-quotations)

Whomever I kiss

ഞാൻ ചുംബിക്കുന്നവനെ അല്ലെങ്കിൽ ""ഞാൻ ചുംബിക്കുന്നയാളെ

I kiss

ഒരാളുടെ ഗുരുവിനെ അഭിവാദ്യം ചെയ്യുന്നതിനുള്ള മാന്യമായ മാർഗമാണിത്.