ml_tn/mat/26/41.md

1.6 KiB

you do not enter into temptation

ഇവിടെ ""പ്രലോഭനം"" എന്ന അമൂർത്ത നാമം ഒരു ക്രിയയായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആരും നിങ്ങളെ പാപം ചെയ്യാൻ പ്രേരിപ്പിക്കുന്നില്ല"" (കാണുക: rc://*/ta/man/translate/figs-abstractnouns)

The spirit indeed is willing, but the flesh is weak

ഇവിടെ ""ആത്മാവ്” എന്നത് ഒരു വ്യക്തിയുടെ നന്മ ചെയ്യാനുള്ള ആഗ്രഹത്തെ സൂചിപ്പിക്കുന്ന ഒരു പര്യായമാണ്.  ""ജഡം"" എന്നത് ഒരു വ്യക്തിയുടെ ശരീരത്തിന്‍റെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും സൂചിപ്പിക്കുന്നു. ദൈവം ആഗ്രഹിക്കുന്നത് ചെയ്യാൻ ശിഷ്യന്മാർക്ക് ആഗ്രഹമുണ്ടാകാമെങ്കിലും, എന്നാൽ മനുഷ്യരെന്ന നിലയിൽ അവർ ദുർബലരും പലപ്പോഴും പരാജയപ്പെടുന്നവരുമെന്നാണ് യേശു അർത്ഥമാക്കുന്നത്. (കാണുക: [[rc:///ta/man/translate/figs-metonymy]], [[rc:///ta/man/translate/figs-synecdoche]])