ml_tn/mat/26/32.md

789 B

after I am raised up

മരിച്ചുപോയ ഒരാളെ വീണ്ടും ജീവനോടെ ജീവിക്കുന്നതിനുള്ള ഒരു പ്രയോഗ ശൈലിയാണ് ഇവിടെ ഉയർത്തുക. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം എന്നെ ഉയിർപ്പിച്ചതിനുശേഷം"" അല്ലെങ്കിൽ ""ദൈവം എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിനുശേഷം"" (കാണുക: [[rc:///ta/man/translate/figs-activepassive]], [[rc:///ta/man/translate/figs-idiom]])